ഇലക്ട്രിക് വാഹനരംഗത്ത് വിപ്ലവത്തിന് തിരി കൊളുത്തി ഷവോമി

2068pvhsfbcjcic6lf34agbpdo content-mm-mo-web-stories-fasttrack-2024 xiaomi-ceo-lei-jun-reveals-su7-price-ahead-of-launch content-mm-mo-web-stories content-mm-mo-web-stories-fasttrack hf00097f1kiiarp9mr3a6qhmg

എസ് യു 7 എന്ന ഇലക്ട്രിക് കാർ ചൈനയിൽസ വില 2,15,900 യുവാൻ

4997 എംഎം നീളം, 1963 എംഎം വീതി, 1440 എംഎം ഉയരം, 3000 എംഎം വീൽ ബേസ്.

ബേസ് മോഡലിന് ഒറ്റ ചാർജിൽ 700 കി.മീ റേഞ്ച്. എസ്‌യു 7 പ്രോ വേരിയന്റിന് 830 കി.മീ

517 ലീറ്റർ ബൂട്ട് സ്പേസ്, 105 ലീറ്റർ ഫ്രണ്ട് ബൂട്ടും

15 മിനിറ്റ് ചാർജിങ്ങിൽ 350 കിലോമീറ്റർ ഓടും

ഒമ്പതു നിറങ്ങളിൽ മൂന്നു വേരിയന്റുകളിൽ വാഹനം വിപണിയിലിറങ്ങും