റോൾസ് റോയ്സിനെ വെല്ലുന്ന ആഡംബരം

6f87i6nmgm2g1c2j55tsc9m434-list 22ed1ja4ab6b7vvt10200684d8 3m9ljtuts65014c3qba39pv25f-list

ടൊയോട്ടയുടെ അഭിമാനവും അന്തസ്സും കാക്കാനെത്തിയ സെഞ്ചറി

ടൊയോട്ട ഇൻഡസ്ട്രീസ് സ്ഥാപകന്‍ സകിശി ടൊയോട്ടയുടെ നൂറാം ജന്മവാര്‍ഷികത്തില്‍, 1967 ലാണ് സെഞ്ചറി പുറത്തിറക്കുന്നത്

ടൊയോട്ടയുടെ നിര്‍മാണ വൈദഗ്ധ്യത്തിന്റെയും സൂക്ഷ്മതയുടെയും പ്രതീകമായ സെഞ്ചറിയെ രാജ്യാന്തര തലത്തില്‍ത്തന്നെ ബ്രാന്‍ഡാക്കി അവതരിപ്പിക്കാനൊരുങ്ങുകയാണ് ടൊയോട്ട

റോള്‍സ് റോയ്‌സ് കള്ളിനനോടും മെഴ്‌സിഡീസ് മേബാക്കിനോടും ബെന്റ്‌ലി ബെന്റെയ്ഗയോടുമൊക്കെ സാമ്യമുള്ള വാഹനമാണ് ടൊയോട്ട സെഞ്ചറി

ടൊയോട്ടയുടെ മോട്ടോമാച്ചി പ്ലാന്റില്‍ പ്രതിമാസം 50 സെഞ്ചറി സെഡാന്‍ മാത്രമേ നിര്‍മിക്കുന്നുള്ളൂ

GA-K പ്ലാന്റ്‌ഫോമിലാണ് സെഞ്ചറി എസ്‌യുവി നിര്‍മിക്കുന്നത്

ടര്‍ബോചാര്‍ജ്ഡ് 3.5 ലീറ്റര്‍ വി 6 എന്‍ജിനും ഇലക്ട്രിക് മോട്ടറും ലിഥിയം അയേണ്‍ ബാറ്ററിയും ചേര്‍ന്ന് 406എച്ച്പി കരുത്ത് വാഹനത്തിന് നല്‍കുന്നു

ആത്യാഡംബര സൗകര്യങ്ങളുമായിട്ടാണ് ടൊയോട്ട സെഞ്ചറി എത്തുന്നത്