മികച്ച റേഞ്ചുമായി ബിവൈഡി ഇലക്ട്രിക്

content-mm-mo-web-stories-fasttrack-2024 content-mm-mo-web-stories content-mm-mo-web-stories-fasttrack byd-seal-ev-in-india 21nq3qut4vl6hk44fj6eaans86 61s86ui3usv7o90t9rlmbnmnj1

2024 ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച മോഡലാണ് സീൽ, ഒറ്റ ചാർജിൽ 650 കിലോമീറ്റർ വരെ റേഞ്ചും ലഭിക്കും

ബൂമറാങുകളുടെ ആകൃതിയിലുള്ള ഡിആര്‍എല്‍, സ്പ്ലിറ്റ് ഹെഡ്‌ലാംപ്

പിന്‍ഭാഗത്ത് മുഴുനീള എല്‍ഇഡി ലൈറ്റ് ബാര്‍

ആഡംബരവും പ്രായോഗികതയും ഒത്തുചേരുന്ന ഇന്റീരിയർ

തിരിക്കാവുന്ന 15.6 ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് ഡിസ്‌പ്ലേയാണ്

10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഹെഡ് അപ് ഡിസ്‌പ്ലേയുമുണ്ട്

സ്റ്റൈലും സാങ്കേതികവിദ്യയും പെര്‍ഫോമെന്‍സും ഒത്തിണങ്ങുന്ന സീല്‍