ടൊയോട്ടയുടെ ‘ഫ്രോങ്സ്’ അർബൻ ക്രൂസർ ടൈസോർ; വില 7.73 ലക്ഷം രൂപ മുതൽ

content-mm-mo-web-stories-fasttrack-2024 content-mm-mo-web-stories content-mm-mo-web-stories-fasttrack 15tia6a8e0brq5md7un5r2nc6o cfe4v96q7jaiuvajmlaps6vpl toyota-urban-cruiser-taisor-launched

ടൊയോട്ട–സുസുക്കി സഹകരണത്തിൽ പുറത്തിറങ്ങുന്ന അഞ്ചാമത്തെ വാഹനം

‌1.2 ലീറ്റർ, 1 ലീറ്റർ പെട്രോൾ എൻജിനുകളിൽ വാഹനം വിപണിയിലെത്തും

വില 7.73 ലക്ഷം രൂപ മുതൽ 12.87 ലക്ഷം രൂപ വരെ. സിഎൻജി മോഡലിന് 8.71 ലക്ഷം

ടൊയോട്ടയുടെ ഏറ്റവും ചെറിയ എസ്‍യുവി

ഫ്രോങ്സിന്റെ ബ്രാൻഡ് എൻജിനീയറിങ് മോഡലായ ടൈസോറിന് ചെറിയ മാറ്റങ്ങളുണ്ട്

1.2 ലീറ്റർ ഡ്യുവൽ-ജെറ്റ് ഡ്യുവൽ വിവിടി പെട്രോൾ എൻജിനും 1.0 ലീറ്റർ ടർബോചാർജ്ഡ് ബൂസ്റ്റർജെറ്റ് പെട്രോൾ എൻജിനും വാഹനത്തിലുണ്ട്

1 ലീറ്റർ എൻജിൻ 100 എച്ച്പി കരുത്തും 147.6 എൻഎം ടോർക്കും ഉത്പാദിപ്പിക്കും

1.2 ലീറ്റർ എൻജിൻ 90 ബിഎച്ച്പി കരുത്തും 113 എൻഎം ടോര്‍ക്കുമുണ്ട്