ലാൻഡ് റോവർ ഡിഫൻഡറിന്റെ കരുത്തിൽ മനോജ് കെ ജയൻ

6f87i6nmgm2g1c2j55tsc9m434-list 7hppo8av68jamn453vnlgp2fbh 3m9ljtuts65014c3qba39pv25f-list

ലാൻഡ് റോവർ ഡിഫൻഡറുടെ കരുത്തിൽ മലയാളത്തിന്റെ പ്രിയ നടൻ മനോജ് കെ ജയൻ

ലാൻഡ് റോവർ ഡിഫൻഡറിന് ഏകദേശം ഒരു കോടി രൂപ എക്സ്ഷോറൂം വില വരും.

2 ലീറ്റർ പെട്രോൾ എ‍ച്ച്എസ്ഇ മോഡല്‍ കൊച്ചിയിലെ മുത്തൂറ്റ് ജെഎൽആറിൽ നിന്നാണ് താരം സ്വന്തമാക്കിയത്.

പുതിയ വാഹനത്തിന്റെ ചിത്രങ്ങൾ താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്.

രണ്ടു ലീറ്റർ പെട്രോൾ എൻജിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്.

221 ബിഎച്ച്പി കരുത്തും 400 എൻഎം ടോർക്കുമുണ്ട്.

നൂറ് കിലോമീറ്റർ വേഗം കൈവരിക്കാൻ വെറും 7.4 സെക്കൻഡ് മാത്രം മതി. 191 കിലോമീറ്ററാണ് പരമാവധി വേഗം