ഫാസ്റ്റ്ട്രാക് ജൂൺ ലക്കം

6f87i6nmgm2g1c2j55tsc9m434-list 509nt5fdqp4bt45v5tfbbb5ag5 3m9ljtuts65014c3qba39pv25f-list

ഹോണ്ട എൻഎക്സ് 500

സിബി 500 എക്സിനു പകരക്കാരനായെത്തിയ അഡ്വഞ്ചർ ടൂറർ– എൻഎക്സ് 500.

471 സിസി ലിക്വിഡ് കൂൾഡ് പാരലൽ ട്വിൻസിലിണ്ടർ എൻജിൻ. കൂടിയ കരുത്ത് 47.5 പിഎസ്. ടോർക്ക് 43 എൻഎം,

ഇന്ധനക്ഷമത 27.8 കിലോമീറ്റർ. എക്സ് ഷോറൂം വില 5.90 ലക്ഷം.

ഏഥർ റിസ്റ്റ

പ്രായോഗികതയ്ക്കു മുൻതൂക്കം നൽകി ഡിസൈൻ ചെയ്തിരിക്കുന്ന ഫാമിലി സ്കൂട്ടറാണ് ഏഥർ റിസ്റ്റ

റേഞ്ച് – റിസ്‌റ്റ എസ് 2.9 kWh, സി 2.9 kWh : 123 കിമീ, സി 3.7 kWh : 160 കിമീ,

എക്സ്‌ ഷോറൂം വില – 2.9 kWh റിസ്റ്റാ എസ് - ₨1,09,999, 2.9 kWh റിസ്റ്റാ സി - ₨1,24,999 , 3.7 kWh റിസ്റ്റ സി - ₨1,44,999