നവ്യ നായരുടെ ആഡംബര എസ്‍യുവി

1vp8qr3lot4rqjqihpsf4a4k0a content-mm-mo-web-stories-fasttrack-2024 content-mm-mo-web-stories navya-nair-bought-new-bmw-x7 content-mm-mo-web-stories-fasttrack 4hu6gov21jifhgh1tpinqgf498

ബിഎംഡബ്ല്യുവിന്റെ കരുത്തൻ എസ്‌യുവി എക്സ് 7 സ്വന്തമാക്കി നവ്യനായർ

Image Credit: Instagram / navyanair143

ബിഎംഡബ്ല്യു വിതരണക്കാരായ ഇവിഎം ഓട്ടോക്രാഫ്റ്റിൽ നിന്നാണ് മലയാളത്തിന്റെ പ്രിയ നടി പുതിയ ആഡംബര എസ്‍യുവി സ്വന്തമാക്കിയത്.

Image Credit: Instagram / navyanair143

ബിഎംഡബ്ല്യു നിരയിലെ ഏറ്റവും വലിയ എസ്‍യുവികളിലൊന്നായ എക്സ് 7ന്റെ 40 ഐ എന്ന പെട്രോൾ മോഡലാണ് നവ്യ സ്വന്തമാക്കിയത്.

Image Credit: Instagram / navyanair143

ഏകദേശം 1.30 കോടി രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. മിനി കൺട്രിമാനും നവ്യയ്ക്കുണ്ട്.

Image Credit: Instagram / navyanair143

മൂന്ന് ലീറ്റർ പെട്രോൾ എൻജിൻ ഉപയോഗിക്കുന്ന വാഹനത്തിന് 381 പിഎസ് കരുത്തും 520 എൻഎം ടോർക്കുമുണ്ട്.

Image Credit: Instagram / navyanair143

ഇതു കൂടാതെ എക്സ്ഡ്രൈവ് 40 ഡി എന്ന ഡീസൽ മോഡലും എക്സ് 7നുണ്ട്. എക്സ്‌ഡ്രൈവ് 40 ഐ എം സ്പോർട് എന്നീ മോഡലുകളിലാണ് എക്സ് 7 വിൽപനയ്ക്ക് എത്തുന്നത്.

Image Credit: Instagram / navyanair143

ഡീസൽ മോഡലിന്റെ ഷോറൂം വില 1.24 കോടി രൂപയാണ്. എക്സ്ഡ്രൈവ് 40 ഡിയിൽ 340 ബിഎച്ച്പി കരുത്തും 700 എൻഎം ടോർക്കുമുള്ള 3 ലീറ്റർ എൻജിനുമാണ്. എട്ടു സ്പീഡ് ഓട്ടമാറ്റിക് ട്രാൻസ്മിഷനാണ് ഇരു എൻജിനുകളിലും.

Image Credit: Instagram / navyanair143