കുഞ്ഞൻ കോമറ്റിൽ മീനാക്ഷി

3ddt5v20bkq1duo3giv9kuq14r content-mm-mo-web-stories-fasttrack-2024 content-mm-mo-web-stories 273kb9r6hu28bc2hlurh7f0jbu content-mm-mo-web-stories-fasttrack actress-meenakshi-anoop-bought-mg-comet-electric-car

മിനുങ്ങും മിന്നാമിനുങ്ങായി മലയാളി മനസ്സിലേക്കു പറന്നിറങ്ങിയ കുഞ്ഞു താരം മീനാക്ഷി അനൂപിന്റെ യാത്രകളിൽ കൂട്ടുകൂടാനെത്തിയതാണ് എംജിയുടെ ഇലക്ട്രിക് വാഹനമായ കോമറ്റ്

Image Credit: മനോരമ

കാഴ്ചയിൽ കൗതുകം തോന്നുന്ന കുഞ്ഞൻ ഇവിയ്ക്കായി താരം തിരഞ്ഞെടുത്ത നിറം മഞ്ഞയാണ്.

Image Credit: മനോരമ

ചെറിയ വാഹനമാണെങ്കിലും സൗകര്യങ്ങൾ ഒരുപാടുണ്ട്, എബിഎസ്, എയർബാഗ് പവർ വിൻഡോ, ഹിൽ ഹോൾഡ് അസിസ്റ്റൻറ്, അങ്ങനെ ഈ കാറിൽ ഉൾക്കൊള്ളിക്കാവുന്ന എല്ലാ സൗകര്യങ്ങളും കോമറ്റിൽ‌ കാണാം

Image Credit: മനോരമ

നാലു പേർക്കു യാത്ര ചെയ്യാമെങ്കിലും രണ്ടു ഡോറുകളാണുള്ളത്.

Image Credit: മനോരമ

ഒരു സെവൻ സീറ്റർ വാഹനത്തിൽ കയറുന്ന പോലെ സീറ്റു മടക്കി വേണം പിന്നിലേക്കു കയറാൻ.

Image Credit: മനോരമ

ഡ്രൈവിനായി മൂന്നു മോഡുകളാണുള്ളത്. എക്കോ, നോർമൽ പിന്നെ സ്പോർട്സമോഡ്.

Image Credit: മനോരമ

ടോപ് വേരിയന്റിലാണ് ഫാസ്റ്റ് ചാർജിങ് വരുന്നത്.

Image Credit: മനോരമ

ഏഴു മണിക്കൂറോളം വേണം വാഹനം ഫുൾ ചാർജ് ആകാൻ.

Image Credit: മനോരമ

Image Credit: മനോരമ