ഏഷ്യൻ കപ്പിന് ഖത്തറിൽ തിരിതെളിഞ്ഞു

1qbqtebu9lo9a0oliej2jqiuat content-mm-mo-web-stories-global-manorama-2024 content-mm-mo-web-stories 5v1pd5n8stgoo8ammcrr66bgad content-mm-mo-web-stories-global-manorama afc-asian-cup-opening-ceremony

എഎഫ്‌സി ഏഷ്യൻ കപ്പിന് ലുസെയ്ൽ സ്റ്റേഡിയത്തിൽ തുടക്കം

കൊട്ടും പാട്ടും ആർപ്പുവിളികളുമായി ലുസെയ്ൽ സ്റ്റേഡിയത്തിന്റെ ഗാലറി

അറബ്-ഏഷ്യൻ സാംസ്‌കാരിക പൈതൃകം പ്രതിഫലിപ്പിക്കുന്ന പരിപാടികൾ അരങ്ങേറി

കളിയാവേശത്തിന് തുടക്കമിട്ട് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി

വർണാഭമായ വെടിക്കെട്ടും പ്രദർശനവും ആരാധകരെ വിസ്മയിപ്പിച്ചു

പലസ്തീൻ ദേശീയ ഗാനം ആലപിച്ചു കൊണ്ടാണ് ചടങ്ങുകൾ സമാപിച്ചത്

ഏഷ്യൻ കപ്പിന് ഖത്തറിൽ തിരിതെളിഞ്ഞു