പ്രവാസികൾക്ക് കുവൈത്തിൽ വായ്പ നിയന്ത്രണം

content-mm-mo-web-stories-global-manorama-2024 content-mm-mo-web-stories 602q9upl3b85l0sdkjhvs9q1i0 756crvn0jcb0s33tkqbvohn16m content-mm-mo-web-stories-global-manorama credit-restrictions-in-kuwait-for-expatriates

പ്രവാസികൾക്ക് വായ്പ നിയന്ത്രണമേർപ്പെടുത്തി കുവൈത്ത് ബാങ്കുകൾ

Image Credit: Liubomyr Vorona/istockphoto.com

ഉയർന്ന നിലവാരമുള്ള ക്രെഡിറ്റ് റെക്കോർഡ്, ജോലി സ്ഥിരത, ശമ്പളം എന്നിവ പരിഗണിച്ച് വായ്പ

Image Credit: praetorianphoto/istockphoto.com

55 വയസ്സിനു മുകളിലുള്ളവർക്ക് വായ്പ കർശന നിബന്ധനകളോടെ

Image Credit: Deepak Sethi/istockphoto.com

ശമ്പളം, സേവനാന്തര ആനുകൂല്യം എന്നിവ പരിഗണിച്ചാണ് തീരുമാനം.

Image Credit: fizkes/istockphoto.com

സ്വദേശിവൽക്കരണത്തിന് സാധ്യതയില്ലാത്ത തസ്തികയിൽ ജോലി ചെയ്യുന്നവർക്കും വായ്പ

Image Credit: lakshmiprasad S/istockphoto.com
പ്രവാസികൾക്ക് കുവൈത്തിൽ വായ്പ നിയന്ത്രണം
Read more