ലോകത്തിലെ ഏറ്റവും സമ്പന്ന കുടുംബം യുഎഇയിൽ

content-mm-mo-web-stories-global-manorama-2024 content-mm-mo-web-stories the-richest-family-in-the-world-is-in-the-uae r9nl14ievd55ou5hu2j9it6hu 344s880ir0he2kdlegloe8khbo content-mm-mo-web-stories-global-manorama

അബുദാബിയിലെ അൽ നഹ്യാൻ രാജകുടുംബമാണ് ലോകത്തിലെ ഏറ്റവും സമ്പന്നരായ കുടുംബമെന്ന് റിപ്പോർട്ടുകൾ

Image Credit: X/ QasrAlWatanTour

യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് കുടുംബത്തെ നയിക്കുന്നത്

Image Credit: X/ MohamedBinZayed

ലോകത്തെ എണ്ണ ശേഖരത്തിന്‍റെ ആറ് ശതമാനത്തോളം അൽ നഹ്യാൻ കുടുംബത്തിന് സ്വന്തമാണ്

Image Credit: X/ QasrAlWatanTour

മാഞ്ചസ്റ്റർ സിറ്റി അൽ നഹ്യാൻ കുടുംബത്തിന്‍റെ ഉടമസ്ഥതയിലാണ്

Image Credit: X/ QasrAlWatanTour

ലോകത്തിലെ ഏറ്റവും വലിയ എസ്‌യുവി ഷെയ്ഖ് ഹമദ് ബിൻ ഹംദാൻ അൽ നഹ്യാന്‍റെ കൈവശമാണ്

Image Credit: X/ QasrAlWatanTour

യുഎഇയിലെ കൊട്ടാരങ്ങളിൽ ഏറ്റവും വലുത് അബുദാബിയിലെ പ്രസിഡൻഷ്യൽ കൊട്ടാരമാണ്

Image Credit: X/ MohamedBinZayed
ലോകത്തിലെ ഏറ്റവും സമ്പന്ന കുടുംബം യുഎഇയിൽ

https://www.manoramaonline.com/web-stories.html
Read Article