ആ കപ്പൽ കരയടുത്തിട്ട് അര നൂറ്റാണ്ട്
പി.വി.അബ്ദുൽ വഹാബിന്റെ പ്രവാസജീവിതത്തിന് 50 വയസ്സ്
പിതാവിന്റെ അപ്രതീക്ഷിത മരണവും കുടുംബത്തിന്റെ ഭാരവും വഹാബിനെ കടൽ കടത്തി.
സൗദി അതിർത്തിയിലെ സിലയിൽ പൊലീസ് ഔട്ട്പോസ്റ്റ് നിർമാണ സ്ഥലത്തായിരുന്നു ആദ്യ ജോലി.
അബുദാബിയിലുണ്ടായിരുന്ന ബന്ധു സ്വന്തമായി സംരംഭം തുടങ്ങിയപ്പോൾ അതിനൊപ്പം ചേർന്നു.
പിന്നീട് ഗൾഫിലും കേരളത്തിലും സംരംഭങ്ങൾ തുടങ്ങി.
1978 ജനുവരി ഒന്നിനു നടന്ന എയർ ഇന്ത്യ വിമാനാപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്.
ഇന്ന് പാർലമെന്റ് അംഗം, സ്വന്തമായി ബിസിനസ് സാമ്രാജ്യം പടുത്തുയർത്തിയ സംരംഭകൻ എന്ന നിലകളിൽ പ്രശസ്തൻ.
ഗൾഫിലും കേരളത്തിലും സംരംഭങ്ങൾ തുടങ്ങി.