യുഎഇയില്‍ ചൂളം വിളിച്ചോടാന്‍ ഇത്തിഹാദ് റെയില്‍

content-mm-mo-web-stories-global-manorama-2024 content-mm-mo-web-stories content-mm-mo-web-stories-global-manorama 1hhg63c4h4rb4n2u66d8lkl02o 5vv17mk7lfmn476610pmteas89 etihad-rail-project

യുഎഇയുടെ ദേശീയ റെയില്‍ പദ്ധതിയാണ് ഇത്തിഹാദ് റെയില്‍.

Image Credit: X/Etihad Rail

യുഎഇയിലെ 11 നഗരങ്ങളെ റെയില്‍ ശൃംഖല ബന്ധിപ്പിക്കും.

Image Credit: X/Etihad Rail

ചരക്ക് ഗതാഗതം കഴി‍ഞ്ഞവർഷം ആരംഭിച്ചു.

Image Credit: X/Etihad Rail

യാത്രാ സർവീസ് തുടങ്ങുന്ന തീയതി ഔദ്യോഗികമായി അറിയിച്ചിട്ടില്ല.

Image Credit: X/Etihad Rail

യാത്ര ട്രെയിന്‍ മണിക്കൂറില്‍ 200 കിലോമീറ്റർ വേഗതയിലായിരിക്കും സഞ്ചരിക്കുക.

Image Credit: X/Etihad Rail
യുഎഇയില്‍ ചൂളം വിളിച്ചോടാന്‍ ഇത്തിഹാദ് റെയില്‍

More Web Stories

www.manoramaonline.com/web-stories/global-manorama
Read Article