കടം വാങ്ങിയ കുതിരയില്‍ റൈഡിങ്, അഭിമാന നേട്ടത്തില്‍ യുഎഇ മലയാളി

6f87i6nmgm2g1c2j55tsc9m434-list 4s467bghealkjb1f7tet5b6859 11g2cu51vm3tt08qvmt46enpob-list

2014 ലാണ് ഷഫീഖ് യുഎഎഇയിലെത്തുന്നത്

2016 ല്‍ സ്വന്തമായി കുതിരയെ വാങ്ങി

പ്രൊഫഷനലായി റൈഡിങ് പഠിക്കാന്‍ തുടങ്ങിയിട്ട് ഒരു വർഷം

കുതിരയുടെ ആരോഗ്യവും വേഗവുമാണ് റൈഡറുടെ കരുത്ത്

രാജ്യാന്തര മത്സരങ്ങളില്‍ പങ്കെടുക്കണമെന്നുളളതാണ് ആഗ്രഹം

കടം വാങ്ങിയ കുതിരയില്‍ റൈഡിങ്, അഭിമാന നേട്ടത്തില്‍ യുഎഇ മലയാളി

More Web Stories

www.manoramaonline.com/web-stories/global-manorama
Read Article