മരുഭൂമിയിൽ മലയാളി വീട്ടമ്മയുടെ ‘മിറാക്കിൾ വെജിറ്റബിൾ ഗാർഡൻ’

content-mm-mo-web-stories-global-manorama-2024 content-mm-mo-web-stories content-mm-mo-web-stories-global-manorama malayalees-miracle-vegetable-garden-in-dubai-saneera-kalathiparambil lplhd2r04ai8noops88ed5peu 4c27c0kvl5j8sm45j5ge2pg0r4

താരമായി 60ൽ പരം തക്കാളി ഇനങ്ങൾ

Image Credit: Special Arrangement

'കളർഫുൾ തക്കാളിത്തോട്ട'ത്തിന്‍റെ തോഴി തൃശൂർ മാള സ്വദേശിനി സനീറ കളത്തിപ്പറമ്പിലാണ്

Image Credit: Special Arrangement

ദുബായ് റാഷിദിയ്യയിലെ വില്ലയ്ക്ക് ചുറ്റുമാണ് സനീറയുടെ പച്ചക്കറി കൃഷി

Image Credit: Special Arrangement

നൂതനാശയങ്ങൾ സമർപ്പിക്കേണ്ട യുഎഇ സർക്കാരിന്‍റെ ഷാരിക്.എഇ സറീന റിപ്പോർട്ട് സമർപ്പിച്ചു

Image Credit: Special Arrangement

മിറാക്കിൾ പച്ചക്കറി ഗാർഡനിലേയ്ക്ക് മിറാക്കിൾ ഗാർഡൻ പോലെ ടിക്കറ്റ് വച്ച് പ്രവേശനം നൽകാവുന്നതാണ്

Image Credit: Special Arrangement

വിളവെടുക്കുമ്പോൾ പഴവും പച്ചക്കറികളും ബന്ധുക്കള്‍ക്കും സുഹൃത്തുക്കൾക്കും നൽകുകയാണ് ചെയ്യുന്നത്

Image Credit: Special Arrangement
മരുഭൂമിയിൽ മലയാളി വീട്ടമ്മയുടെ ‘മിറാക്കിൾ വെജിറ്റബിൾ ഗാർഡൻ’

More Web Stories

www.manoramaonline.com/web-stories/global-manorama
Read Article