അബുദാബിയിലെ ശിലാക്ഷേത്രം സമർപ്പിച്ച് പ്രധാനമന്ത്രി

content-mm-mo-web-stories-global-manorama-2024 pm-modi-inaugurated-baps-hindu-mandir-in-abu-dhabi content-mm-mo-web-stories 40747i00osu95jqm32sql2rn5h content-mm-mo-web-stories-global-manorama 4cdnve5ffcaa48ql8d9o17igon

2019ലായിരുന്നു നിർമാണോദ്ഘാടനം.

ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമാകും ക്ഷേത്രം.

പാർക്കിങ് ഉൾപ്പെടെ മൊത്തം 27 ഏക്കർ സ്ഥലത്താണ് ക്ഷേത്രം.

ഭൂകമ്പത്തെ അതിജീവിക്കാൻ സാധിക്കും.

ആയിരത്തിലേറെ വർഷം കേടുകൂടാതെ നിലനിൽക്കാനാകും.

പൊതുജനങ്ങൾക്ക് പ്രവേശനം മാർച്ച് 1 മുതൽ

പിങ്ക് മണൽക്കല്ലും വെള്ള മാർബിളും കൊണ്ടാണ് ക്ഷേത്രം നിർമിച്ചിട്ടുള്ളത്.

അബുദാബിയിലെ ശിലാക്ഷേത്രം സമർപ്പിച്ച് പ്രധാനമന്ത്രി

More Web Stories

www.manoramaonline.com/web-stories/global-manorama
Read Article