അജ്മാനിൽ 'സ്വപ്നഭൂമി' സ്വന്തമാക്കി മലയാളികൾ

content-mm-mo-web-stories-global-manorama-2024 content-mm-mo-web-stories malayalee-acquired-land-in-ajman 5e2je1lgo3o1ovhh6nlvbcc1te 324te0migmtjv80753v77pen89 content-mm-mo-web-stories-global-manorama

അജ്മാനിൽ ആർക്കു വേണമെങ്കിലും സ്വന്തമായി ഭൂമിയും വില്ലയും വാങ്ങാം

ആജീവനാന്ത കൈവശം വയ്ക്കാം.

മലയാളികളടക്കമുള്ള ഇന്ത്യക്കാരും ഇത്തരത്തിൽ വില്ലകൾ വാങ്ങുന്നുണ്ട്.

ഏക്കർ കണക്കിന് ഭൂമി അധികൃതർ പ്ലോട്ടുകളാക്കി റിയൽ എസ്റ്റേറ്റ് കമ്പനികൾക്ക് കൈമാറുന്നു.

ഇവരാണ് പിന്നീട് ഏഴ് സെന്റ് സ്ഥലം വീതം വ്യക്തികൾക്ക് വിൽക്കുക.

മറ്റു എമിറേറ്റുകളിൽ ഭൂമി സ്വന്തമാക്കാനാകില്ല.

അജ്മാനിൽ 'സ്വപ്നഭൂമി' സ്വന്തമാക്കി മലയാളികൾ

More Web Stories

www.manoramaonline.com/web-stories/global-manorama
Read Article