ആ സംഭവത്തിന്‍റെ ഞെട്ടൽ മാറാതെ 'മഞ്ഞുമ്മൽ ബോയ്സി' ലെ ഒരു ‘ബോയ്’ ഖത്തറിൽ

content-mm-mo-web-stories-global-manorama-2024 content-mm-mo-web-stories 597ca1pat49flhl7pnc90c9il8 content-mm-mo-web-stories-global-manorama 68p8rgsar80kgv59gg0kmpnls0 survivor-of-manjummel-incident

'മഞ്ഞുമ്മൽ ബോയ്സി' ലെ യഥാർഥ സംഘത്തിൽപ്പെട്ട അനിൽ ജോസഫ് ഇന്ന് പ്രവാസി

കഴിഞ്ഞ 5 വർഷമായി ഖത്തറിലാണ് അനിൽ ജോലി ചെയ്യുന്നത്.

സിനിമ യഥാർത്ഥ്യത്തോട് നീതി പുലർത്തി

അഭിരാം രാധാകൃഷ്ണനാണ് അനിൽ ജോസഫിന്‍റെ കഥാപാത്രത്തെ സിനിമയിൽ അവതരിപ്പിച്ചത്.

വൈകാതെ നാട്ടിലേക്ക് പോയി സുഹൃത്തുക്കളുടെ കൂടെ ചേരാൻ ആഗ്രഹം.

ദോഹയിലെ തിയറ്ററിൽ സിനിമ കണ്ടപ്പോൾ വല്ലാതെ വികാരഭരിതനായി.