അബുദാബില്‍ ഹരിതവിസ്മയം തീർത്ത് പ്രവാസി മലയാളി
ഈന്തപ്പനയുടെ നാട്ടിൽ കേരളക്കരയിലേതുപോലെ ഹരിതവിപ്ലവം തീർക്കുന്ന ഫാം.
5 ഏക്കർ വിസ്തൃതിയുള്ള ഫാമിൽ ഒത്തിരി പക്ഷികളും മൃഗങ്ങളും.
കുട്ടികൾക്കുള്ള കളിക്കളവുമുണ്ട്. കളിച്ചു ക്ഷീണിച്ചാൽ അലങ്കാര പക്ഷികളോട് കിന്നാരം പറയാം.
ഒരേക്കർ സ്ഥലത്ത് സൂര്യകാന്തി കൃഷി ചെയ്യുന്നു.
പച്ചക്കറി കൃഷിയോടെയായിരുന്നു തുടക്കം. പിന്നീടാണ് വളർത്തു മൃഗങ്ങളെ കൊണ്ടുവന്നത്.