ബിഎപിഎസിൽ സന്ദർശകരുടെ ഒഴുക്ക്; മാർഗനിർദേശങ്ങൾ അറിയാം

content-mm-mo-web-stories-global-manorama-2024 visitors-rush-in-baps-hindu-mandir 2979hafotpcjnn051unjvoj0to content-mm-mo-web-stories content-mm-mo-web-stories-global-manorama 56r1qemt07mfdntbboai7eec2q

വളർത്തുമൃഗങ്ങളെ അനുവദിക്കില്ല, ബാഗേജിന് നിയന്ത്രണം.

സന്ദർശകർ തോളും കാൽമുട്ടുകളും മൂടുന്ന വസ്ത്രം ധരിക്കുക.

സുതാര്യമോ അർധസുതാര്യമോ ഇറുകിയതോ ആയ വസ്ത്രങ്ങളും നിരോധിച്ചിട്ടുണ്ട്.

പുറത്തുനിന്നുള്ള ഭക്ഷണപാനീയങ്ങൾ അനുവദനീയമല്ല.

പുകയില ഉൽപന്നങ്ങളുടെ ഉപയോഗം കർശനമായി നിരോധിച്ചിരിക്കുന്നു.

ക്ഷേത്രപരിസരത്ത് പ്രവേശിക്കുന്നതിന് കുട്ടികൾക്കൊപ്പം മുതിർന്നവരും ഉണ്ടായിരിക്കണം.

ബിഎപിഎസിൽ സന്ദർശകരുടെ ഒഴുക്ക്; മാർഗനിർദേശങ്ങൾ അറിയാം

More Web Stories

www.manoramaonline.com/web-stories/global-manorama
Read Article