യുഎഇയിൽ 4 ദിവസത്തിൽ പെയ്തത് 6 മാസത്തെ മഴ

content-mm-mo-web-stories-global-manorama-2024 5s273qks8o3gkdtp2kejt6tbid content-mm-mo-web-stories content-mm-mo-web-stories-global-manorama heavy-rain-in-uae 4en05bhpdvjdks5fsek3dktn6i

അൽഐനിലെ മുതാരിദ് ഡിസ്ട്രിക്ടിൽ പെയ്ത മഴയെ തുടർന്ന് രൂപപ്പെട്ട വെള്ളക്കെട്ടിൽ കുടുങ്ങിയ വാഹനങ്ങൾ

Image Credit: manorama

കനത്ത മഴ നനഞ്ഞ് ആസ്വദിക്കുന്ന മലയാളി കുട്ടികൾ.

Image Credit: manorama

അബുദാബിയിൽ പെയ്ത മഴ നനഞ്ഞ് ആസ്വദിക്കുന്ന മലയാളി കുട്ടികൾ.

Image Credit: manorama

റാസൽഖൈമയിൽ നിന്ന് എമിറേറ്റ്സ് റോ‍ഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് രൂപപ്പെട്ട വലിയ ഗർത്തം.

Image Credit: manorama

റാസൽഖൈമയിൽ ഡാം കരകവിഞ്ഞൊഴുകി വെള്ളം റോഡിനു കുറുകെ കുത്തിയൊലിച്ചപ്പോൾ.

Image Credit: manorama

ഷാർജ ക്ലോക്ക് ടവർ പരിസരത്തെ വെള്ളക്കെട്ടിലൂടെ നടന്നു നീങ്ങുന്നവർ.

Image Credit: manorama
യുഎഇയിൽ 4 ദിവസത്തിൽ പെയ്തത് 6 മാസത്തെ മഴ
യുഎഇയിൽ 4 ദിവസത്തിൽ പെയ്തത് 6 മാസത്തെ മഴ