ആഡംബര കാറിലേക്ക് നടക്കുന്നതിനിടെ പിടിയിലായ യാചക

6odk64qh3jnnraunq8n7ovs35j 6f87i6nmgm2g1c2j55tsc9m434-list 11g2cu51vm3tt08qvmt46enpob-list

അബുദാബിയിൽ പള്ളിക്കു മുന്നിൽ ഭിക്ഷ യാചിക്കുന്ന സ്ത്രീ ആയിരക്കണക്കിനു ദിർഹമാണ് സമ്പാദിച്ചിരുന്നത്

Image Credit: Zhenikeyev/istockphoto.com

ഇവരെ പൊലീസ് പിടികൂടിയത് സ്വന്തം 'ആഡംബര കാറിലേക്ക്' നടക്കുന്നതിനിടയിലാണ്

Image Credit: Bojan89/istockphoto.com

യുഎഇയിൽ ഭിക്ഷാടന മാഫിയകൾ പ്രവർത്തിക്കുന്നതായി പൊലീസ്

Image Credit: RapidEye/istockphoto.com

ഭിക്ഷാടനത്തിനായി രാജ്യത്തിനു പുറത്ത് നിന്നും ആളുകളെ എത്തിക്കുന്നു

Image Credit: Tinnakorn Jorruang/istockphoto.com

യുഎഇയിൽ ഭിക്ഷാടനം 5,000 ദിർഹം പിഴയും മൂന്ന് മാസത്തെ തടവും ലഭിക്കാവുന്ന കുറ്റമാണ്

Image Credit: danielzgombic/istockphoto.com

സംശയാസ്പദമായ പ്രവർത്തനങ്ങളെയും വ്യക്തികളെയും പറ്റി പൊലീസിനെ അറിയിക്കണം

Image Credit: selimaksan/istockphoto.com
ആഡംബര കാറിലേക്ക് നടക്കുന്നതിനിടെ പിടിയിലായ യാചക

Read More

www.manoramaonline.com/web-stories
ആഡംബര കാറിലേക്ക് നടക്കുന്നതിനിടെ പിടിയിലായ യാചക