നോമ്പ് തുറ; അമിത ആഹാരം ആപത്ത്, ചികിത്സ തേടുന്നവർ ഏറുന്നു

content-mm-mo-web-stories-global-manorama-2024 content-mm-mo-web-stories increase-in-hospital-visits jlmr4j1u08pe0nc8vsmhd3tq5 7495ik2kslqe0dslrev0vqd7v content-mm-mo-web-stories-global-manorama

ഇഫ്താറിന് അമിതഭക്ഷണം കഴിക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾ കൂട്ടുമെന്ന് ഡോക്ടർമാര്‍

Image Credit: ugurhan/Istockphoto.com

ആദ്യം 2 ഗ്ലാസ് വെള്ളം, പിന്നെ പഴങ്ങൾ, പ്രാർഥനയ്ക്ക് ശേഷം കട്ടിയാഹാരം.

Image Credit: TanyaSid/Istockphoto.com

നോമ്പ് തുറന്ന ഉടൻ വലിയ അളവിൽ ഭക്ഷണം സ്വീകരിക്കാൻ ശരീരം സജ്ജമല്ല.

Image Credit: Nikola Stojadinovic/Istockphoto.com

അച്ചാർ, ഉപ്പിലിട്ടത്, പായ്ക്കറ്റ് ഭക്ഷണം തുടങ്ങി ധാരാളം ഉപ്പ് അടങ്ങിയ ഭക്ഷണം കഴിക്കരുത്.

Image Credit: lisegagne/Istockphoto.com

ഉപവാസത്തിനുശേഷം മധുരപലഹാരങ്ങൾ അമിതമായി കഴിക്കുനത് പ്രമേഹത്തിനും പൊണ്ണത്തടിക്കും കാരണമാകും.

Image Credit: Fevziie Ryman/Istockphoto.com

പതിവായി കഴിക്കുന്ന മരുന്നുകൾ നിർത്തരുത്.

Image Credit: brightstars/Istockphoto.com
നോമ്പ് തുറ; അമിത ആഹാരം ആപത്ത്, ചികിത്സ തേടുന്നവർ ഏറുന്നു
നോമ്പ് തുറ; അമിത ആഹാരം ആപത്ത്, ചികിത്സ തേടുന്നവർ ഏറുന്നു