ദുബായിക്ക് പുതിയ ലോഗോ; പുതിയ മുഖം

51dsbde9d95ppfotptlb2oct9g content-mm-mo-web-stories-global-manorama-2024 content-mm-mo-web-stories dubai-launches-new-logo content-mm-mo-web-stories-global-manorama 7edie7enbhv6b6ohapjoo4lko

ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ പുതിയ ലോഗോ പ്രകാശനം ചെയ്തു

Image Credit: X/TECofDubai

എല്ലാ സർക്കാർ സ്ഥാപനങ്ങളിലും അടിയന്തരമായി ലോഗോ മാറ്റം പ്രാബല്യത്തിൽ വരുത്തണം.

Image Credit: Mohammed_Tareq /Istockphoto.com

6 മാസത്തിനകം എല്ലാ വകുപ്പുകളും പുതിയ ലോഗോയിലേക്ക് മാറണം.

Image Credit: X/TECofDubai

പുതിയ സർക്കാർ ലോഗോയ്ക്ക് ഒപ്പം ഓരോ വകുപ്പിനും നിലവിലുള്ള അവരുടെ ലോഗോ ഉപയോഗിക്കാം.

Image Credit: Stefan Tomic/Istockphoto.com

ഭാവിയിൽ ലോകത്തിന്റെ സിരാകേന്ദ്രമായി ദുബായ് മാറുന്നതിന്റെ ഭാഗമായാണ് പുതിയ ലോഗോ അവതരിപ്പിച്ചത്.

Image Credit: X/TECofDubai
ദുബായിക്ക് പുതിയ ലോഗോ; പുതിയ മുഖം
ദുബായിക്ക് പുതിയ ലോഗോ; പുതിയ മുഖം