പ്രവാസകാലത്ത് കുഞ്ഞ് ജനിച്ചാൽ യുഎഇയിൽ താമസാനുമതി എങ്ങനെ? അറിയാം
യുഎഇയിലെ പ്രവാസകാലത്ത് കുഞ്ഞു ജനിച്ചാൽ അതിനുള്ള താമസാനുമതി 120 ദിവസത്തിനുള്ളിൽ നേടണം..
ഇല്ലെങ്കിൽ കാത്തിരിക്കുന്നത് പിഴയും മറ്റ് നിയമനടപടികളുമാണ്
ആദ്യം കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് വാങ്ങണം
തുടർന്ന് പാസ്‌പോർട്ടിന് അപേക്ഷ നൽകണം
കുട്ടിക്ക് യുഎഇയിലേക്ക് നിയമപരമായ പ്രവേശനം അനുവദിക്കുന്നതിന് വീസയ്ക്ക് അപേക്ഷിക്കണം
റസിഡൻസി രേഖകൾ ക്രമീകരിക്കാൻ കുട്ടിയുടെ ജനനം മുതൽ 120 ദിവസം സമയം ലഭിക്കും