കണ്ണീർക്കടലിനക്കരെ കൈകോർത്ത്

content-mm-mo-web-stories-global-manorama-2024 3rgjat7v4aeenhphe9fgkm19vv content-mm-mo-web-stories solidarity-with-the-russian-people content-mm-mo-web-stories-global-manorama 7l8m3o390tj9sfdh2god6ns3bn

റഷ്യൻ ജനതയ്ക്ക് ഐക്യദാർഢ്യം അറിയിച്ച് യുഎഇ..

Image Credit: x

യുഎഇയിലെ പ്രധാന ഇടങ്ങൾ റഷ്യൻ ദേശീയപതാകയുടെ നിറങ്ങളാൽ ദീപാലംകൃതമായി.

Image Credit: x

അബുദാബിയിലെ അഡ്നോക് ആസ്ഥാന മന്ദിരം റഷ്യൻ പതാകയുടെ നിറങ്ങളിൽ ദീപാലംകൃതമായപ്പോൾ

Image Credit: x

ബുർജ് ഖലീഫ റഷ്യൻ പതാകയുടെ നിറങ്ങളിൽ ദീപാലംകൃതമായപ്പോൾ

Image Credit: wam

മോസ്കോയിൽ സംഗീതപരിപാടിക്കിടെയുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് റഷ്യക്ക് യുഎഇ ഐക്യദാർഢ്യമറിയിച്ചത്.

Image Credit: x
കണ്ണീർക്കടലിനക്കരെ കൈകോർത്ത്
കണ്ണീർക്കടലിനക്കരെ കൈകോർത്ത്