യുഎഇയിലെ ‘ആടുജീവിതം'

6f87i6nmgm2g1c2j55tsc9m434-list 74jn2jef5uil41nmgt00nkqbhp 11g2cu51vm3tt08qvmt46enpob-list

ഗൾഫിലെ 'ആടുജീവിതം' എങ്ങനെയെന്ന് ചോദിച്ചാൽ – ഞങ്ങളെല്ലാം 'ബഹുത് ഖുഷി' എന്ന് ഉത്തരം.

Image Credit: Manorama

'അർബാബാണെങ്കിൽ സ്നേഹസമ്പന്നൻ. ഭക്ഷണമൊക്കെ കൃത്യമായി എത്തിക്കും. ജോലിയും എളുപ്പം'

Image Credit: Manorama

ഷാർജ മലീഹ റോഡിൽ നിന്ന് മരുഭൂമിയിലേക്ക് പ്രവേശിച്ച് കിലോമീറ്ററുകൾ സഞ്ചരിച്ചാൽ ആട്–ഒട്ടക ജീവിതങ്ങളുടെ ഫാമുകളും മസ്റകളും കാണാം.

Image Credit: Manorama

ആഫ്രിക്കൻ വംശജരും ചിലയിടങ്ങളിൽ ധാരളമായി കാണാമെങ്കിലും നജീബിനെ പോലുള്ള മലയാളികൾ ഇന്ന് അപൂർവമാണ്.

Image Credit: Manorama

നജീബിനെയും ഹക്കീമിനെയും പോലെ ഇവർ ദുരിതക്കയത്തിലല്ല ജീവിക്കുന്നത്.

Image Credit: Manorama
യുഎഇയിലെ ‘ആടുജീവിതം'

Read More

www.manoramaonline.com/web-stories
യുഎഇയിലെ ‘ആടുജീവിതം'