കെട്ടിപ്പിടിച്ചും പൊട്ടിക്കരഞ്ഞും പടിയിറങ്ങി, സ്കൂൾ കാലം

content-mm-mo-web-stories-global-manorama-2024 content-mm-mo-web-stories 4p30flls1kgipubgd4cibuohp2 content-mm-mo-web-stories-global-manorama higher-secondary-examinations-are-over-uae 16f90fjrlnlf20frjunogp1rn5

ഹയർ സെക്കൻഡറി പരീക്ഷ അവസാനിച്ചതോടെ സ്കൂൾ ജീവിതത്തിന് വേദനയോടെ വിടപറഞ്ഞ് ഗൾഫിലെ വിദ്യാർഥികൾ

ചോദ്യപേപ്പറും ഹാൾ ടിക്കറ്റും ആകാശത്തേക്ക് എറിഞ്ഞാണ് പരീക്ഷ തീർന്നത് ആഘോഷമാക്കിയത്.

ഷാളിലും കോട്ടിലുമെല്ലാം ഐ മിസ് യു.. ലൗ യു തുടങ്ങി എന്നും ഓർത്തിരിക്കാനുള്ള വാക്കുകളെഴുതി.

സങ്കടത്തോടെ ഉറ്റ ചങ്ങാതിമാരെ വേർപിരിയാൻ മടിച്ചുനിൽക്കുകയായിരുന്നു പെൺകുട്ടികൾ.

ആൺകുട്ടികളിൽ ചിലർ വെള്ളവും ഫോം സ്പ്രേയും മഷിയും യൂണിഫോമിലേക്കു എറിഞ്ഞായിരുന്നു സ്നേഹപ്രകടനം.

ഉന്നത പഠനത്തിന് ചിലർ ഇന്ത്യയിലേക്ക് പോകും. വിദേശത്തു പോകുന്നവരും യുഎഇയിൽ തുടരുന്നവരുമുണ്ട്.

കെട്ടിപ്പിടിച്ചും പൊട്ടിക്കരഞ്ഞും പടിയിറങ്ങി, സ്കൂൾ കാലം
കെട്ടിപ്പിടിച്ചും പൊട്ടിക്കരഞ്ഞും പടിയിറങ്ങി, സ്കൂൾ കാലം