വേഗട്രാക്കിൽ എതിരില്ലാതെ ലോറൽ റിവർ; 99.6 കോടി രൂപ സൗദിക്കാരന്

6f87i6nmgm2g1c2j55tsc9m434-list 2q9mk86vc5gddk9kk2a932af82 11g2cu51vm3tt08qvmt46enpob-list

ദുബായ് വേൾഡ് കപ്പിൽ വിജയിച്ച് സൗദിയുടെ ലോറൽ റിവർ..

Image Credit: Mintu P. Jacob

കുതിരയോട്ട മൽസരത്തിലെ തന്നെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സമ്മാനത്തുകയായ 99.6 കോടി രൂപ സൗദി നെഞ്ചോടു ചേർത്തു

Image Credit: Mintu P. Jacob

ഇന്ത്യക്കാരൻ ഭൂപട് സീമർ ആയിരുന്ന പരിശീലകൻ.

Image Credit: Dubai Media Office

ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും മൽസരങ്ങൾ വീക്ഷിക്കാനെത്തി.

Image Credit: Dubai Media Office

സമാപന സമ്മേളനത്തിന്റെ ഭാഗമായി വെടിക്കെട്ടും ഡ്രോൺ ഷോയും നടന്നു.

Image Credit: manorama

മൽസരം വീക്ഷിക്കുന്ന ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും.

Image Credit: Dubai Media Office

മൽസരം വീക്ഷിക്കാനെത്തുന്ന ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും

ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും കിരീടവും പ്രൈസ് മണിയും സമ്മാനിച്ചു.

Image Credit: Dubai Media Office

അമേരിക്കൻ കുതിരയാണ് 6 വയസുള്ള ലോറൽ റിവർ.

Image Credit: Mintu P. Jacob
വേഗട്രാക്കിൽ എതിരില്ലാതെ ലോറൽ റിവർ; 99.6 കോടി രൂപ സൗദിക്കാരന്

Read More

www.manoramaonline.com/web-stories
വേഗട്രാക്കിൽ എതിരില്ലാതെ ലോറൽ റിവർ; 99.6 കോടി രൂപ സൗദിക്കാരന്