ആടുജീവിതം തേടി മരുഭൂമിയിൽ; കണ്ടത് മാറിയ ജീവിതം

content-mm-mo-web-stories-global-manorama-2024 content-mm-mo-web-stories 6tu9lvlj2teqjn2rinibggoq3u content-mm-mo-web-stories-global-manorama goat-life-in-desert 7je02f6f486sosrb6ps7joor04

കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന മരുഭൂമിയിൽ ഇടയന്മാർക്കു താമസിക്കാനുള്ള കെട്ടിടങ്ങള്‍

ആടുകളും ഒട്ടകങ്ങളും താമസിക്കുന്ന മസറയ്ക്കു സമീപം തൊഴിലാളികൾക്കായി നിർമിച്ച താമസ കേന്ദ്രങ്ങള്‍.

പുതിയ കാലത്തെ മാറ്റങ്ങൾ തൊഴിലാളികളുടെ ജീവിതത്തെയും മാറ്റിമറിച്ചിരിക്കുന്നു.

തൊഴിലാളികൾക്കു താമസിക്കാനായി ബഹുനില കെട്ടിടങ്ങൾ, എസി, ശുചിമുറി തുടങ്ങിയ സൗകര്യങ്ങൾ.

ഒട്ടക മസറയുടെ പശ്ചാത്തലത്തിൽ തൊഴിലാളി താമസ കേന്ദ്രം.

ആടുജീവിതം തേടി മരുഭൂമിയിൽ; കണ്ടത് മാറിയ ജീവിതം
ആടുജീവിതം തേടി മരുഭൂമിയിൽ; കണ്ടത് മാറിയ ജീവിതം