റമസാൻ; ദുബായ് കാത്തിരിക്കുന്നു, കണ്ണഞ്ചിപ്പിക്കുന്ന പരിപാടികളുമായി

content-mm-mo-web-stories-global-manorama-2024 bq4uonjhr1tnptkf78uco9nel content-mm-mo-web-stories 3uh0uv31ga3hndqfa2d826rbri content-mm-mo-web-stories-global-manorama ramadan-in-dubai

ഒട്ടേറെ പരിപാടികളുമായി ദുബായ് പെരുന്നാൾ ആഘോഷത്തിന് ഒരുങ്ങി.

Image Credit: special arrangement

ഈ മാസം ഒന്‍പതിനോ പത്തിനോ ആയിരിക്കും പെരുന്നാൾ.

Image Credit: Special arrangement

പാം ജുമൈറയിലെ റമദാൻ ലൈറ്റ് അലങ്കാരങ്ങൾ.

Image Credit: Dubai Media Office

ഫെസ്റ്റിവൽ സിറ്റിയിലെത്തിയാൽ ഷോപ്പിങ്ങിനോടൊപ്പം വാട്ടർഫ്രണ്ടിലെ തകര്‍പ്പൻ ഷോയും ആസ്വദിക്കാം.

Image Credit: Dubai Media Office

ജുമൈറ ബീച്ച് റിസോർട്ടിലെ ബീച്ചിൽ ആകാശവിസ്മയങ്ങളും ആസ്വദിക്കാം

Image Credit: Dubai Media Office
റമസാൻ; ദുബായ് കാത്തിരിക്കുന്നു, കണ്ണഞ്ചിപ്പിക്കുന്ന പരിപാടികളുമായി
റമസാൻ; ദുബായ് കാത്തിരിക്കുന്നു, കണ്ണഞ്ചിപ്പിക്കുന്ന പരിപാടികളുമായി