പൊലീസ് വെടിവച്ച് കൊന്നത് സഹായം തേടിയെത്തിയ പതിനഞ്ചുകാരിയെ
2022 സെപ്റ്റംബറിലായിരുന്നു സംഭവം
വേർപിരിഞ്ഞ ഭാര്യ ട്രേസി മാർട്ടിനെസിനെ കൊലപ്പെടുത്തിയ ശേഷം സവന്നയെ പിതാവ് ആന്റണി ജോൺ ഗ്രാസിയാനോ തട്ടിക്കൊണ്ടുപോയി.
ആന്റണിയുടെ കാർ പൊലീസ് തടഞ്ഞു.
അതിൽനിന്നിറങ്ങി പൊലീസിന്റെ അടുത്തേക്കെത്തുന്നതിനിടെ ഉദ്യോഗസ്ഥർ സവന്നയെ വെടിവയ്ക്കുകയായിരുന്നു.
പെൺകുട്ടി ആക്രമിച്ചപ്പോഴാണ് തിരികെ വെടിവച്ചതെന്നായിരുന്നു പൊലീസിന്റെ വാദം
ഇതു തെറ്റാണെന്ന് തെളിയിക്കുന്ന വിഡിയോ ദൃശ്യമാണ് ഇപ്പോൾ പുറത്തുവന്നത്