ഭാര്യയെ കൊന്നശേഷം നിയമത്തിൽ നിന്ന് രക്ഷപ്പെടാൻ ഇന്ത്യയിലേക്ക് പറന്ന ഭർത്താവിന് ‘പൗരത്വ കുരുക്ക്’

content-mm-mo-web-stories-global-manorama-2024 chaithanya-swetha-madhagani-wheelie-bin-extradition content-mm-mo-web-stories 73g1p37m4hvjornauecm03grl4 content-mm-mo-web-stories-global-manorama 3vqr503ma7iai36llhjr55g636

ഓസ്ട്രേലിയയിൽ ഭാര്യയെ കൊന്നശേഷം കുട്ടിയുമായി ഹൈദരാബാദിലേക്ക് മടങ്ങിയ യുവാവിന് കുരുക്ക്

ചൈതന്യ മദഗനിയെ കൊലപ്പെടുത്തിയ ശേഷമാണ് ഭർത്താവ് അശോക് രാജ് ഹൈദരാബാദിലേക്ക് രക്ഷപ്പെട്ടത്

നേരത്തെ അശോക് രാജും ചൈതന്യയും ഓസ്ട്രേലിയൻ പൗരത്വം സ്വീകരിച്ചിരുന്നു

ഇതാണ് ഇപ്പോൾ പ്രതിക്ക് കൂടുതൽ കുരുക്കായി മാറുന്നത്

മറ്റൊരു രാജ്യത്തെ പൗരത്വം സ്വീകരിക്കുന്നവർക്ക് ഇന്ത്യൻ പൗരത്വം നഷ്ടമാകും

പ്രതിയെ വിട്ടുകിട്ടാൻ ഓസ്ട്രേലിയ നയതന്ത്രതലത്തിൽ നീക്കം നടത്തും

WEBSTORIES
ഭാര്യയെ കൊന്നശേഷം നിയമത്തിൽ നിന്ന് രക്ഷപ്പെടാൻ ഇന്ത്യയിലേക്ക് പറന്ന ഭർത്താവിന് ‘പൗരത്വ കുരുക്ക്’