പെരുന്നാൾ: ജിസിസി രാജ്യങ്ങളിലെ അവധി ദിനങ്ങൾ

content-mm-mo-web-stories-global-manorama-2024 content-mm-mo-web-stories holidays-in-gcc-countries content-mm-mo-web-stories-global-manorama 2ct5sug65dn2378vg6ggrsovg2 brh0me3d5b79ik2uo63gre5c9

യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ഈ മാസം (ഏപ്രിൽ) 8 മുതൽ അറബി മാസം ശവ്വാൽ 3 വരെയാണ് അവധി.

Image Credit: https://wam.ae/

സൗദിയിൽ ഏപ്രിൽ 8 ‌മുതൽ നാല് ദിവസമാണ് പെരുന്നാൾ അവധി.

Image Credit: xavierarnau/Istockphoto.com

ബഹ്റൈനിൽ പെരുന്നാൾ ദിനവും തുടർന്നുള്ള രണ്ടു ദിവസങ്ങളുമായിരിക്കും അവധി.

Image Credit: eugenesergeev/Istockphoto.com

ഖത്തറിൽ ഏപ്രിൽ 7 മുതൽ 15 വരെയാണ് പെരുന്നാൾ അവധി.

Image Credit: venuestock/Istockphoto.com

കുവൈത്തിൽ ഏപ്രിൽ 9 മുതൽ 13 വരെയാണ് പെരുന്നാൾ അവധി.

Image Credit: Anson Fernandez Dionisio/Istockphoto.com

ഒമാനിൽ ഏപ്രിൽ 9 മുതൽ 11 വരെയാണ് പെരുന്നാൾ അവധി.

Image Credit: j4h1ds/Istockphoto.com