പെരുന്നാളിനെ വരവേൽക്കാൻ യുഎഇ ഒരുങ്ങി

content-mm-mo-web-stories-global-manorama-2024 content-mm-mo-web-stories 53hh04e95c5l31dn2ijm7imql3 content-mm-mo-web-stories-global-manorama 1aidcacopur0bq6vnmh887s3i uae-is-ready-to-welcome-eid-ul-fitr

അബുദാബി ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കിന്റെ രാത്രി ദൃശ്യം

ലൈലത്തുൽ ഖദ്റിന്റെ രാത്രിയിൽ ഗ്രാൻഡ് മോസ്കിൽ 70,000ത്തിലേറെ പേരാണ് പ്രാർഥനയിൽ പങ്കെടുത്തത്.

Image Credit: X@szgmc_uae

മലയാളികളുടെ നേതൃത്വത്തിൽ ദുബായിലും ഷാർജയിലും ഈദു ഗാഹുകള്‍ ഒരുക്കും

Image Credit: X@DXBMediaOffice

യുഎഇയിൽ ദുബായിലും ഷാർജയിലും മാത്രമാണ് മലയാളത്തിലുള്ള ഈദ് ഗാഹിന് അനുമതി

Image Credit: X@DXBMediaOffice

ഈദ് ഗാഹുകളിലും പള്ളികളിലും സ്ത്രീകൾക്ക് പ്രത്യേക സൗകര്യമുണ്ടാകും.

Image Credit: X@DXBMediaOffice

പെരുന്നാൾ നമസ്കാരത്തിന് പള്ളികളിലേക്കും ഈദ് ഗാഹുകളിലേക്കും വരുന്നവർ വീട്ടിൽനിന്നു തന്നെ അംഗശുദ്ധി വരുത്തണം.

Image Credit: Photo Credit: TanyaSid / istockphotos.com
WEBSTORIES
Read Article