ഇരട്ടിമധുരം: ഗൾഫിലും കേരളത്തിലും ഒന്നിച്ച് പെരുന്നാൾ

content-mm-mo-web-stories-global-manorama-2024 content-mm-mo-web-stories content-mm-mo-web-stories-global-manorama h9oes3jqueakufn47h467hd6m 52c2351pudpa1bem3ubji5vd24 eid-al-fitr-ramadan-gulf-kerala-together

ഈദുൽഫിത്ർ ആഘോഷിച്ച് വിശ്വാസികൾ.

Image Credit: ചിത്രം: ബഷീറ അബ്ദുല്ല

ശവ്വാൽ അമ്പിളി മാനത്ത് തെളിഞ്ഞതോടെ ദൈവ പ്രകീർത്തനങ്ങൾ ഉയർന്നു.

Image Credit: triloks/istockphotos.com

പെൺകുട്ടികളും കുട്ടിപ്പട്ടാളങ്ങളും മൈലാഞ്ചി അണിയുന്നതിന്റെ തിരക്കിൽ.

Image Credit: ചിത്രം: എൻ.എം.അബൂബക്കർ

ബന്ധുക്കളും സുഹൃത്തുക്കളും അയൽവാസികളും ചേർന്ന് മൈലാഞ്ചിച്ചോപ്പിൽ ഒന്നിച്ചു.

Image Credit: ചിത്രം: ബഷീറ അബ്ദുല്ല

യുഎഇ, സൗദി, ഖത്തർ, കുവൈത്ത്, ബഹ്റൈൻ എന്നീ രാജ്യക്കാർ 30 നോമ്പും പൂർത്തിയാക്കിയാണ് പെരുന്നാൾ ആഘോഷിക്കുന്നത്.

Image Credit: MiMaLeFi/istockphotos.com