46 വയസ്സിൽ നിന്ന് പതിനെട്ടിന്റെ ചെറുപ്പത്തിലേക്ക് ബ്രയാൻ ജോൺസൺ

content-mm-mo-web-stories-global-manorama-2024 1jeragdiqphte6j1et49f5ids2 content-mm-mo-web-stories 7c2rh7k9c4pvhdr17qak7c3lv5 content-mm-mo-web-stories-global-manorama bryan-johnson-shares-pics-of-his-age-reversing-transformation

ഓരോ വർഷവും ചെലവിട്ടത് 16 കോടി രൂപ വീതം

Image Credit: x/@bryan_johnson

5 വർഷങ്ങൾക്കൊണ്ടാണ് അദ്ദേഹം യൗവനയുക്തമായ ശരീരത്തിലേക്ക് എത്തിയത്

Image Credit: x/bryan_johnson

ശരീരത്തിനുണ്ടായ മാറ്റം കാണിക്കാനായി ബ്രയാൻ ജോൺസൺ ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ പങ്കുവച്ചു

Image Credit: x/bryan_johnson

2018, 2023, 2024 എന്നീ വർഷങ്ങളിലെ ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തത്

Image Credit: x/bryan_johnson

പ്രത്യേകം ഡയറ്റും ദിവസവും നൂറിലധികം പോഷക ഗുളികകളും കൊണ്ടാണ് കോശങ്ങളുടെ യുവത്വം നിലനിർത്തിയത്

Image Credit: x/bryan_johnson

പ്രോജക്റ്റ് ബ്ലൂപ്രിന്‍റ് (Project Blueprint) എന്നാണ് ഈ പദ്ധതി അറിയപ്പെടുന്നത്

Image Credit: x/bryan_johnson