നജീബ് വീണ്ടും മരുഭൂമിയിൽ

content-mm-mo-web-stories-global-manorama-2024 aadu-jeevitham-story-najeeb-in-gulf content-mm-mo-web-stories content-mm-mo-web-stories-global-manorama 7f2ndtpg7ufjbeeubdqvokc11b 42g71vro4cegbt9t6388u9311c

മസ്റയിലെ തീക്ഷ്ണ ജീവിതം ഓർത്ത് 'ആടുജീവിത'ത്തിലെ യഥാർഥ നായകൻ

യുഎഇ സന്ദര്‍ശനത്തിന് കുടുംബസമേതമെത്തിയതാണ് നജീബ്

അജ്മാന്‍ മരുഭൂമിയിലെ മസ്റയാണ് (ആട്, ഒട്ടക കൂടാരം) സന്ദർശിച്ചത്.

1993 കാലഘട്ടത്തിലാണ് നജീബ് സൗദി മരുഭൂമിയിലെ മസ്റയിൽ കഴിഞ്ഞത്.

രണ്ടര വർഷത്തോളം അവിടെ ജീവിച്ചു.

ഓർമ്മകൾ പങ്കുവച്ച് നജീബ് മടങ്ങി

നജീബ് വീണ്ടും മരുഭൂമിയിൽ
നജീബ് വീണ്ടും മരുഭൂമിയിൽ