'പ്രളയം' നീന്തിക്കടന്ന് യുഎഇ; ദുരിതം തുടരുന്നു

content-mm-mo-web-stories-global-manorama-2024 uae-rain-sharjah content-mm-mo-web-stories content-mm-mo-web-stories-global-manorama 42kcgchvaguo1abiqd16651kcv 4mqa3vaf2d4tib41gmpq16ojrg

കൽബയിലെ വില്ലകൾ വെള്ളത്തിൽ മുങ്ങിയപ്പോൾ

ദുബായ് എയർപോർട്ട് ടെർമിനൽ–1ൽ ഇന്നലെയുണ്ടായ തിരക്ക്.

ഷാർജ അൽമജാസിലെ കെട്ടിടങ്ങളിൽ കുടുങ്ങിയവർക്ക് കുടിവെള്ളവും അവശ്യ സാധനങ്ങളുമായി പ്രദേശത്ത് ചെറിയ വള്ളത്തിൽ റോന്തുചുറ്റുന്ന ഇന്ത്യൻ സംഘം.

സഹായ ആവശ്യവുമായി എത്തുന്ന സന്ദേശങ്ങൾ വിവിധ മേഖലകളിലേക്ക് കൈമാറുന്ന ടെക്നിക്കൽ സംഘം.

കനത്ത മഴയിൽ മുങ്ങിയ ദുബായിലെ ഒരു തെരുവിലൂടെ തോണിയിൽ പോകുന്നയാൾ.

Image Credit: AFP

ദുബായിൽ ശുചീകരണ പ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്ന ജീവനക്കാർ.

Image Credit: X/DXBMediaOffice