അക്രമിയോട് ക്ഷമിച്ച് കുത്തേറ്റ ബിഷപ്

content-mm-mo-web-stories-global-manorama-2024 bishop-mar-mari-emmanuel-forgives-attacker content-mm-mo-web-stories content-mm-mo-web-stories-global-manorama 612c63ve6lhc2afdt80cq1idns 73kq0g3sa86c66dbo3a9rsi8do

തിങ്കളാഴ്ച ശുശ്രൂഷയ്ക്കിടെ കുത്തേറ്റ ബിഷപ് മാർ മാരി ഇമ്മാനുവൽ അക്രമിയോടു ക്ഷമിച്ചു.

Image Credit: X/Yawsikigh

വിശ്വാസികൾ ശാന്തരായിരിക്കണമെന്ന് വിഡിയോ സന്ദേശത്തിൽ ബിഷപ് പറഞ്ഞു.

Image Credit: HGBishopMariEm1

ബിഷപ്പിനെ രക്ഷിക്കാൻ ശ്രമിച്ച ഒരു വൈദികനും 3 വിശ്വാസികൾക്കും പരുക്കേറ്റിരുന്നു.

Image Credit: Bishopmurmuri

ആക്രമണം നടത്തിയ കൗമാരക്കാരനെതിരെ പൊലീസ് ഭീകരാക്രമണക്കുറ്റം ചുമത്തി.

Image Credit: Bishopmurmuri

ഒന്നരമണിക്കൂർ യാത്ര ചെയ്താണ് അക്രമി പള്ളിയിലെത്തി കൃത്യം നടത്തിയത്.

6 കുത്തേറ്റ ബിഷപ് ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.

Image Credit: X/NiohBerg