ഷാർജയിലെ അസ്ഥിര കാലാവസ്ഥ: ഗതാഗത നിയമലംഘനങ്ങൾ റദ്ദാക്കും

content-mm-mo-web-stories-global-manorama-2024 content-mm-mo-web-stories aoj2j8fhmja6ll00ch69oej1v 23en159rpdsgbsa3mk1mg69gqo content-mm-mo-web-stories-global-manorama uae-rain-all-traffic-violations-will-be-dropped-in-sharjah

മഴയെത്തുടർന്ന് റോഡുകളിലും പാർക്കിങ് സ്ഥലങ്ങളിലും വെള്ളം കയറി.

Image Credit: Special arrangement

റോഡരികുകളിലും മറ്റും ദിവസങ്ങളോളം നിരവധി വാഹനങ്ങളാണ് കുടുങ്ങിയത്.

എമിറേറ്റിൽ ദുരിതമനുഭവിക്കുന്ന എല്ലാവർക്കും നാശനഷ്ടം സംബന്ധമായ സർട്ടിഫിക്കറ്റുകൾ സൗജന്യം.

ദുരിതബാധിതരായ കുടുംബങ്ങൾക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ കഴിയുന്ന പരമാവധി സഹായം നൽകും.

പൊലീസിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റ്, സ്മാർട്ട് ആപ്പ്, ഔദ്യോഗിക പ്ലാറ്റ്‌ഫോമുകൾ എന്നിവ വഴി അപേക്ഷകൾ സമർപ്പിക്കാം.

Image Credit: Special arrangement

ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സെയ്ഫ് സറി അൽ ഷംസിയാണ് ഇക്കാര്യം അറിയിച്ചത്.