യുഎഇയില്‍ നിന്ന് മടങ്ങുമ്പോൾ റസിഡൻസ് വീസ റദ്ദാക്കിയെന്ന് ഉറപ്പുവരുത്തുക; ഇല്ലെങ്കിൽ തിരിച്ചുവരുമ്പോൾ കുടുങ്ങും

content-mm-mo-web-stories-global-manorama-2024 should-take-care-to-cancel-the-visa-properly-when-leaving-the-country-uae content-mm-mo-web-stories 4jessudkhhnabdd0hu7lc48md7 content-mm-mo-web-stories-global-manorama 5qr8k1sgjg8to149v3kkg3lthg

പ്രവാസം അവസാനിപ്പിച്ച് പോകുമ്പോൾ യുഎഇ റസിഡൻസ് വീസ ഔദ്യോഗികമായി റദ്ദാക്കിയെന്ന് ഉറപ്പുവരുത്തണമെന്ന് അധികൃതർ

Image Credit: shutterlk / ShutterStockphotos.com

വീസ റദ്ദാക്കിയില്ലെങ്കിൽ ഭാവിയിൽ യുഎഇയിലേക്ക് മടങ്ങിവരുന്നതിന് ശ്രമിച്ചാൽ സങ്കീർണ പ്രശ്നങ്ങൾ അനുഭവപ്പെടും

Image Credit: MDXB / ShutterStockphotos.com

മറ്റൊരു രാജ്യത്തേക്ക് താമസം മാറുന്ന പ്രവാസികൾ അവര്‍ സ്പോൺസർ ചെയ്തിട്ടുള്ള കുടുംബാംഗങ്ങളുടെ വീസയും റദ്ദാക്കണം

Image Credit: Cara-Foto / ShutterStockphotos.com

സാധാരണയായി സ്പോൺസർക്കേ വീസ റദ്ദാക്കാൻ അധികാരമുള്ളൂ

Image Credit: Stanislav71 / ShutterStockphotos.com

ഔദ്യോഗികമായി റദ്ദാക്കാത്ത വീസ ഉള്ളവർ യുഎഇയിലേക്ക് മടങ്ങാൻ ഐസിപിയിൽ നിന്ന് പ്രത്യേക അനുമതി വാങ്ങണം

Image Credit: MDXB / ShutterStockphotos.com

ഐസിപി അംഗീകൃത ടൈപ്പിങ് സെന്‍ററുകൾ/ ബിസിനസ് സേവന കേന്ദ്രങ്ങൾ വഴി റസിഡൻസ് വീസ റദ്ദാക്കാനുള്ള അപേക്ഷ സമർപ്പിക്കാം

Image Credit: ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്