ഇഷ്ട കേരള ഭക്ഷണം വെളിപ്പെടുത്തി ആദം ഗിൽക്രിസ്റ്റ്

6f87i6nmgm2g1c2j55tsc9m434-list 5kbcklerkuhb4uh6vhftr1h0b1 11g2cu51vm3tt08qvmt46enpob-list

അപ്രതീക്ഷിത കണ്ടുമുട്ടലിന്റെ സന്തോഷത്തിൽ മലയാളികൾ..

വെസ്റ്റേൺ ഓസ്ട്രേലിയയിൽ താമസമാക്കിയ മലയാളി ദമ്പതികളാണ് മുൻ ഓസീസ് താരത്തെ കണ്ടുമുട്ടിയത്

വിക്രം,ഭാര്യ ബിൻധ്യ, മകൾ യവനിക എന്നിവർ ഗിൽക്രിസ്റ്റിനൊപ്പം അത്താഴം കഴിച്ചു

ഗിൽക്രിസ്റ്റ് കേരളത്തിൽ പോയപ്പോൾ ഉണ്ടായ അനുഭവങ്ങൾ ദമ്പതികളുമായി പങ്കുവെച്ചു

2010-ൽ വിരമിച്ചതിനുശേഷം, ഗിൽക്രിസ്റ്റ് ക്രിക്കറ്റ് കമന്‍ററേറ്ററുടെ റോളിലേക്ക് മാറി