മഴ മാറി; ചൂടിന്റെ കുട ചൂടി യുഎഇ

content-mm-mo-web-stories-global-manorama-2024 content-mm-mo-web-stories 51vta493eg5jaqmpmp1oophk60 uae-weather-rain-pause content-mm-mo-web-stories-global-manorama cnaqv7tqlejbp084s0omiciu6

മഴപ്പേടി പൂർണമായും ഒഴി‍ഞ്ഞ് യുഎഇ.

Image Credit: Mostafa Ajawi /Shutterstock.com

രാജ്യത്ത് ചൂട് വർധിച്ചു.

Image Credit: Special Arrangement

വിമാന സർവീസുകളും സാധാരണനിലയിലായി.

Image Credit: IM_photo/Shutterstock.com

അതേസമയം, ഒമാനിലും ഖത്തറിലും മഴ പെയ്തു.

Image Credit: DOERS/shutterstock.com

സാമാന്യം ശക്തമായ മഴ പെയ്തെങ്കിലും നാശനഷ്ടങ്ങളില്ല.

Image Credit: RTA

യുഎഇ ജനത പ്രളയ കാലത്തെ അതിജീവിച്ച് മുന്നോട്ടുള്ള യാത്ര തുടരുകയാണ്.

Image Credit: Manorama