അതിരില്ലാത്ത ഉല്ലാസമൊരുക്കി ഗ്ലോബൽ വില്ലേജിന് സമാപനം

content-mm-mo-web-stories-global-manorama-2024 content-mm-mo-web-stories 5700ab6va9729qauu96qkteon8 content-mm-mo-web-stories-global-manorama global-village-concluded 5ogda0vt0pven522pubd383eap

സന്ദർശകരുടെ എണ്ണത്തിൽ പുതിയ റെക്കോർഡ് സൃഷ്ടിച്ചു ഗ്ലോബൽ വില്ലേജ്.

Image Credit: X/DXBMediaOffice

ഒരു കോടി പേരാണ് 28ാം സീസണിൽ ഗ്ലോബൽ വില്ലേജ് സന്ദർശിച്ചത്.

Image Credit: X/GlobalVillageAE

കലാ, സാംസ്കാരിക സായാഹ്നങ്ങളും ഷോപ്പിങ് അനുഭവവും വിനോദ പരിപാടികളുമായി 7 മാസമാണ് ഗ്ലോബൽ വില്ലേജ് നീണ്ടുനിന്നത്.

Image Credit: X/DXBMediaOffice

27 പവിലിയനുകളാണ് ഗ്ലോബൽ വില്ലേജിൽ ഉണ്ടായിരുന്നത്.

Image Credit: X/DXBMediaOffice

90 സാംസ്കാരിക വൈവിധ്യങ്ങളാണ് ഈ പവിലിയനുകളിലൂടെ പ്രദർശിപ്പിച്ചത്.

Image Credit: X/DXBMediaOffice

400ൽ അധികം കലാകാരന്മാർ വിവിധ വേദികളിൽ അണിനിരന്നു.

Image Credit: X/DXBMediaOffice