യുഎഇ സ്റ്റുഡന്‍റ് വീസ: അറിയേണ്ടതെല്ലാം

content-mm-mo-web-stories-global-manorama-2024 uae-student-visa-everything-you-need-to-know content-mm-mo-web-stories content-mm-mo-web-stories-global-manorama 7eg28a6hmae1lf6bdql2pbgna4 7mp4c9opa8fqnstj8sgr4hh9s4

ജോലിക്ക് വേണ്ടി മാത്രമല്ല ഉന്നത വിദ്യാഭ്യാസത്തിനായും യുഎഇയിലേക്ക് പറക്കാം.

Image Credit: alexis84/Istock.com

വിദ്യാർഥികൾക്കൊപ്പം യുഎഇയിൽ താമസിക്കുന്ന മാതാപിതാക്കളുടെ കുട്ടികൾക്കും സ്റ്റുഡന്റ് വീസ ലഭിക്കും

Image Credit: dikobraziy/Istock.com

വീസ കാലാവധി കഴിയുന്നതിന് മുമ്പ് പുതുക്കുന്നതിനും വിദ്യാർഥികൾക്ക് അപേക്ഷിക്കാം.

Image Credit: Santiaga/Istock.com

താമസ വീസയ്ക്ക് ആവശ്യമായ പൊതുവായ വ്യവസ്ഥകളും സ്റ്റുഡന്റ് വീസയ്ക്ക് ബാധകമാണ്.

Image Credit: erandalx/Istockphoto.com

വിദേശ സർവ്വകലാശാല വിദ്യാർഥികൾക്ക് അവരുടെ കുടുംബങ്ങളെ സ്പോൺസർ ചെയ്യാൻ സാധിക്കും.

Image Credit: Special Arrangement

പ്രവാസികൾക്ക് 25 വയസ്സിന് താഴെയുള്ള ആൺമക്കളെ സ്പോൺസർ ചെയ്യാം

Image Credit: Bradai Abderrahmen/Shutterstock.com

മികച്ച പഠന നേട്ടം കാഴ്ചവെക്കുന്ന വിദ്യാർഥികൾക്ക് യുഎഇ ഗോൾഡൻ വീസ ലഭിക്കും.

Image Credit: Abderrahmen /shutterstockphotos.com