ദുബായിലെ ഗതാഗതം സുഗമമാകും, ഷിൻഡഗ ഇടനാഴി വികസനം നാലാംഘട്ടത്തിൽ

content-mm-mo-web-stories-global-manorama-2024 content-mm-mo-web-stories shindagha-corridor-development-in-phase-4 content-mm-mo-web-stories-global-manorama 14tpm0fhg31trn9vqu2s4hj26k 65s97i6u958fl5n8hqmr0l2u8i

ആർടിഎയുടെ ഏറ്റവും വലിയ ഗതാഗത വികസന പദ്ധതിയാണ് ഷിൻഡഗ ഇടനാഴി

Image Credit: rta_dubai

നാലാംഘട്ടത്തിൽ 13 കിലോമീറ്റർ വരുന്ന 15 ഇന്റർ സെക്‌ഷനുകൾ.

Image Credit: landbysea/Istockphoto.com

2030ൽ പദ്ധതി യാഥാർഥ്യമാകുന്നതോടെ ദുബായിലെ യാത്രാ സമയം ഗണ്യമായി കുറയും.

ദുബായിലെ 104 മിനിറ്റ് യാത്ര 16 മിനിറ്റായി കുറയും.

Image Credit: Michael Derrer Fuchs/Istockphoto.com

ദെയ്റ, ബർദുബായ് എന്നീ മേഖലകളെയും ദുബായ് ഐലൻഡ്, വാട്ടർഫ്രണ്ട് എന്നിവിടങ്ങളിലെയും ഗതാഗത സൗകര്യം മാറ്റിമറിക്കുന്നതാണ് പദ്ധതി.

Image Credit: rta_dubai