എമിറേറ്റ്സിന് വാർഷിക ലാഭത്തിൽ റെക്കോർഡ്; 5 മാസത്തെ ശമ്പളം ബോണസ്

content-mm-mo-web-stories-global-manorama-2024 content-mm-mo-web-stories content-mm-mo-web-stories-global-manorama emirates-to-pay-five-months-salary-as-bonus-to-employees 6cmdu399b9j78ootn1ch1d0ork 7llbbjvr8qo2fsf1bqpf3l0v1

ജീവനക്കാർക്ക് ഇക്കുറി ബോണസ് 5 മാസത്തെ ശമ്പളം.

Image Credit: x/@emirates

മലയാളികൾ ഉൾപ്പെടെ എമിറേറ്റ്സിലെ മുഴുവൻ ജീവനക്കാർക്കും നേട്ടം.

Image Credit: teamtime/Istockphoto.com

10,000 ദിർഹം ശമ്പളമുള്ള ജീവനക്കാരന് ഈ മാസത്തെ ശമ്പളത്തിനൊപ്പം 50,000 ദിർഹം (11,32,500 രൂപ) ബോണസായി ലഭിക്കും.

Image Credit: danilovi/Istockphoto.com

നന്ദി അറിയിച്ച് എമിറേറ്റ്സ് എയർലൈൻ ആൻഡ് ഗ്രൂപ്പ് ചെയർമാൻ ഷെയ്ഖ് അഹമ്മദ് ബിൻ സായിദ് അൽ മക്തും.

Image Credit: justhavealook/Istockphoto.com

യാത്രക്കാരിൽ നിന്നുള്ള വരുമാനം 10,000 കോടി ദിർഹത്തിലെത്തി.

Image Credit: Boarding1Now/Istockphoto.com

170 രാജ്യങ്ങളിൽ നിന്നുള്ളവർ 84 രാജ്യങ്ങളിലായി എമിറേറ്റ്സിൽ ജോലി ചെയ്യുന്നുണ്ട്.

Image Credit: danilovi/Istockphoto.com