'ദുബായ് ഗെയിമിങ് വീസ' എന്നാണ് ഈ പുതിയ വീസയ്ക്ക് പേരിട്ടിരിക്കുന്നത്
നിരവധി നിക്ഷേപ അവസരങ്ങൾ ഈ സംരംഭം വാഗ്ദാനം ചെയ്യുന്നു.
പദ്ധതി ഉയർന്ന വൈദഗ്ധ്യമുള്ള വ്യക്തികളെയും ആകർഷിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗം.
സംരംഭകർ, നിക്ഷേപകർ, ഗെയിം ഡെവലപ്പർമാർ, ഡിസൈനർമാർ, പ്രോഗ്രാമർമാർ എന്നിവർക്ക് അപേക്ഷിക്കാം.
എമിറേറ്റിന്റെ ആകർഷണം വർധിപ്പിക്കാൻ ഈ വീസ സഹായിക്കും.
ഈ വീസയ്ക്ക് അപേക്ഷിക്കാൻ അനുവദനീയമായ പ്രായം 25 വയസ്സും അതിൽ കൂടുതലുമാണ്.