‘ലാലേട്ടന്റെ’ ജന്മദിന ആവേശത്തിൽ പ്രവാസ ലോകം

content-mm-mo-web-stories-global-manorama-2024 content-mm-mo-web-stories birthday-of-mohanlal content-mm-mo-web-stories-global-manorama 1du21thpuvgphu5jhj8lu1tpg8 3qkb9eaug57fuchk6s4uruktr

വരവേൽപ്, അയാൾ കഥയെഴുതുകയാണ്, മാമ്പഴക്കാലം, അറബീം ഒട്ടകോം പിന്നെ പി മാധവൻനായരും, കാസിനോവ, രസം തുടങ്ങിയ ചിത്രങ്ങളിൽ മോഹൻലാൽ ഗൾഫ് പ്രവാസിയായി വേഷമിട്ടു

Image Credit: special arrangement

ഒരുപക്ഷേ, ഏറ്റവും കൂടുതൽ പ്രവാസി വേഷങ്ങൾ ചെയ്ത നടനും മോഹൻലാൽ ആയിരിക്കാം.

Image Credit: special arrangement

മോഹൻലാലിന്‍റെ ഗൾഫ് പ്രവാസി വേഷങ്ങൾ ഓരോന്നും വ്യത്യസ്തമായിരുന്നു.

Image Credit: X/aashirvadcine

സിനിമകളിലൂടെ മാത്രമല്ല, സ്റ്റേജ് ഷോകളിലൂടെയും മോഹൻലാൽ പ്രവാസികൾക്ക് പ്രിയങ്കരനായി.

2021 ൽ യുഎഇയുടെ ഗോൾഡൻ വീസ താരത്തിന് ലഭിച്ചു.

Image Credit: X/aashirvadcine

ദുബായിയെ രണ്ടാം വീടായി കാണുന്ന മോഹൻലാലിന് ഇവിടെ വീടുണ്ട്.

Image Credit: X/aashirvadcine